SignIn
Kerala Kaumudi Online
Monday, 25 May 2026 12.48 PM IST

ട്രം​പി​ന്റെ​ ​കടുംവെട്ട്

trump

 പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറ്രം

 ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറ്റം

 അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻ- മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ

 ബൈഡൻ സർക്കാരിന്റെ എൺപതോളം എക്സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കി

 ക്യൂബയെ ഭീകരരാഷ്ട്രപദവിയിൽ നിന്നു പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കുന്ന ഉത്തരവിൽ ഒപ്പുവച്ചു

 കാപ്പിറ്റോൾ കലാപകാരികൾക്ക് മാപ്പ്

 ടിക്ടോക്കിന് സാവകാശം

 എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങൾക്ക് അനുമതിയില്ല

 പനാമ കനാലിനെ തിരിച്ചെടുക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360