SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 PM IST

യു.എസിൽ വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്

pic

വാഷിംഗ്ടൺ: വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡറുകളെ നിരോധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'വനിതാ അത്‌‌ല​റ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ സംരക്ഷിക്കും. നമ്മുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരിക്കേൽപ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ല." ഉത്തരവിൽ ഒപ്പിടവെ ട്രംപ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360