SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

മാർപാപ്പയുടെ നില തൃപ്‌തികരം

d

റോം: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ തുടരുന്ന ഫ്രാ​ൻ​സി​സ് ​മാ​ർ​പാ​പ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ശ്വാസതടസം അടക്കം കൂടുതൽ സങ്കീർണതകൾ ഉണ്ടായിട്ടില്ല. ചികിത്സകൾ തുടരുന്നതിനാലും അപകട നില തരണം ചെയ്തിട്ടില്ല എന്നതിനാലും വരും ആഴ്ചയും അദ്ദേഹം ആശുപത്രിയിൽ തുടർന്നേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360