SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

34 വർഷം പൂർത്തിയാക്കിയ പ്രവാസി അദ്ധ്യാപകരെ പിരിച്ചുവിടുമെന്ന് കുവൈറ്റ്

pic

കുവൈറ്റ് സി​റ്റി: 34 വർഷത്തെ സേവനം പൂർത്തിയാക്കിയ 60 പ്രവാസി അദ്ധ്യാപകരെയും അഡ്മിനിസ്‌ട്രേ​റ്റർമാരെയും പിരിച്ചുവിടുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്റാലയം. കുവൈറ്റ് പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് നടപടി. പ്രവാസി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള പുതിയ അപേക്ഷകൾ താത്കാലികമായി നിറുത്തിവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360