SignIn
Kerala Kaumudi Online
Monday, 21 September 2026 11.36 PM IST

പാകിസ്ഥാനിൽ ഏറ്റുമുട്ടൽ: 5 മരണം

pic

ലാഹോർ: പാകിസ്ഥാനിൽ ഇസ്രയേൽ വിരുദ്ധ റാലിക്കിടെ ഏറ്റുമുട്ടൽ. 5 പേർ കൊല്ലപ്പെട്ടു. ഇന്നലെ മുരിദ്‌കെയ്ക്ക് സമീപമായിരുന്നു സംഭവം. തഹ്‌രീക് ഇ ലബൈക് പാകിസ്ഥാൻ പാർട്ടിയുടെ റാലിക്കിടെ പ്രതിഷേധക്കാർ പൊലീസിന് നേരെ വെടിവച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. 40ഓളം വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. നിരവധി പേർ അറസ്റ്റിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360