
ജക്കാർത്ത: ഇൻഡോനേഷ്യയിൽ യാത്രാക്കപ്പലിന് തീപിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. 41 പേരെ കാണാതായി. 225 പേരെ രക്ഷിച്ചു. പ്രാദേശിക സമയം ഇന്നലെ രാവിലെ ഏഴോടെ ജാവാ കടലിൽ മഡുറ ദ്വീപിന് സമീപമായിരുന്നു സംഭവം. ഈസ്റ്റ് ജാവയിൽ നിന്ന് സൗത്ത് സുലവേസിയിലേക്ക് പോവുകയായിരുന്നു കപ്പൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |