
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വയിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. ഇന്നലെ സ്വാത് ജില്ലയിൽ നടന്ന ഒരു റാലിക്കിടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനി താലിബാൻ (ടി.ടി.പി) ആകാമെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |