
സനാ: ചെങ്കടലിൽ ചരക്കുക്കപ്പലിന് നേരയുണ്ടായ ഹൂതി മിസൈലാക്രമണത്തിൽ നാല് നാവികർ (മൂന്ന് പാകിസ്ഥാൻകാരും ഒരു ഇൻഡോനേഷ്യക്കാരനും) കൊല്ലപ്പെട്ടു. ടാൻസാനിയ പതാക വഹിക്കുന്ന, ഈജിപ്ഷ്യൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'തിഹാമ' കപ്പലാണ് ഇന്നലെ ബാബ് അൽ മന്ദബ് കടലിടുക്കിൽ വച്ച് ആക്രമിക്കപ്പെട്ടത്. തീപിടിച്ച കപ്പലിൽ നിന്ന് നാല് പേരെ യെമനി കോസ്റ്റ് ഗാർഡ് രക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |