SignIn
Kerala Kaumudi Online
Thursday, 20 August 2026 1.52 AM IST

ടൊറന്റോയിൽ ഗുരുജയന്തി ആഘോഷം 29ന്

s

ടൊറന്റോ: ശ്രീനാരായണ അസോസിയേഷൻ ടൊറന്റോയുടെ (എസ്.എൻ.എ ടൊറന്റോ) നേതൃത്വത്തിലുള്ള ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾ 29ന് രാവിലെ 10ന് ക്വീൻ എലിസബത്ത് പാർക്ക് കമ്മ്യൂണിറ്റി സെന്റർ ബ്ളാക്ക് ബോക്സിൽ നടക്കും. ഗുരുപൂജയും സാംസ്കാരിക കലാപരിപാടികളും ലഘുഭക്ഷണവും ഉണ്ടായിരിക്കും. താത്പര്യമുള്ളവർ 23നകം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. സംഭാവനകൾ നൽകാൻ: SNATorontoPayments@gmail.com എന്ന മെയിലിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUDEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360