SignIn
Kerala Kaumudi Online
Sunday, 30 August 2026 2.36 AM IST

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പതടവുകാർ ഏറ്റുമുട്ടി,​ ഒരാൾക്ക് ഗുരുതര പരിക്ക്

kannur-

ക​ണ്ണൂ​ർ​:​ക​ണ്ണൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​കാ​പ്പ ​ത​ട​വു​കാ​രാ​യ​ ​പ്ര​തി​ക​ൾ​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷം.​ ​ ​കോ​ട്ട​യം​ ​സ്വ​ദേ​ശി​യാ​യ​ ​കെ.​വി.​മ​നു​ ​(​ 26​ ​)​ ​എ​ന്ന​ ​ത​ട​വു​കാ​ര​ന് ​കു​ത്തേ​റ്റു.​ ​പ​രി​ക്കേ​റ്റ​ ​ത​ട​വു​കാ​ര​നെ​ ​ആ​ദ്യം​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലും​ ​നി​ല​ ​ഗു​രു​ത​ര​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​പ​രി​യാ​ര​ത്തെ​ ​ക​ണ്ണൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഇ​ന്ന് ​ ​ഉ​ച്ച​യ്ക്ക് 1.30​ ​ഓടെയാണ് ​സം​ഭ​വം.


ഉ​ച്ച​ഭ​ക്ഷ​ണ​ ​സ​മ​യ​ത്താ​ണ് ​പ​രി​ക്കേ​റ്റ​ ​ത​ട​വു​കാ​ര​നാ​യ​ ​മ​നു​വും​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​മ​റ്റൊ​രു​ ​കാ​പ്പ​ ​ത​ട​വു​കാ​ര​നും​ ​ത​മ്മി​ൽ​ ​വാ​ക്കു​ത​ർ​ക്കം​ ​ഉ​ണ്ടാ​യ​ത്.​ ​ത​ർ​ക്കം​ ​മൂ​ർ​ച്ഛി​ച്ച​പ്പോ​ൾ​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ത​ട​വു​കാ​ര​ൻ​ ​മ​നു​വി​നെ​ ​കു​ത്തു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​ക​ണ്ണൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ൽ​ ​സൂ​പ്ര​ണ്ട് ​ക​ണ്ണൂ​ർ​ ​ടൗ​ൺ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR CENTRAL JAIL, CENTRAL JAIL CLASH, KANNUR JAIL PRISONERS, KAAPA DETAINERS CLASH, JAIL CLASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY