SignIn
Kerala Kaumudi Online
Saturday, 27 June 2026 7.30 PM IST

വീട്ടമ്മയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ

1

മല്ലപ്പള്ളി :ലോട്ടറി കച്ചവടത്തിന്റെ മറവിൽ മാലമോഷണം നടത്തിയ തമിഴ്നാട് സ്വദേശി ശെന്തിൽ കുമാർ (37) അറസ്റ്റിൽ . എഴുമറ്റൂർ വട്ടരി പുത്തൻവീട്ടിൽ രാജപ്പൻപിള്ളയുടെ ഭാര്യ സരോജിനിയുടെ (80) മാലയാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ലോട്ടറി വിൽ്പനക്കാരനും ഭിന്നശേഷിക്കാരനുമായ ശെന്തിലിനോട് . എല്ലാദിവസവം സരോജിനിയമ്മ ലോട്ടറി വാങ്ങാറുണ്ടായിരുന്നു. ഇന്നലെ ഇയാളിൽ നിന്ന് ലോട്ടറിയെടുത്ത് പണം നൽകിപ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. തുടർന്ന് മുച്ചക്രവാഹനത്തിൽ ഇയാൾ കടന്നു ചാലാപ്പള്ളിക്ക് സമീപം കുന്നം റോഡിൽ വച്ചാണ് പൊലീസ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY