
വർക്കല: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വർക്കല പാപനാശം മേഖലകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൂന്നുപേർ പിടിയിലായി.വിശാഖപട്ടണം സ്വദേശി സംഗീത (24),ആന്ധ്ര സ്വദേശി കോട്ട് റെഡ്ഡി (28),നെടുമങ്ങാട് പാനോട് തടത്തിൽ കിഴക്കുംകര വീട്ടിൽ അഖിൽ (24) എന്നിവരാണ് പിടിയിലായത്.മൂന്നുപേരു വിനോദസഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥലങ്ങളിലെ ജീവനക്കാരാണ്.ഇവരിൽനിന്ന് പ്ലാസ്റ്റിക് സി ലോക് കവറിൽ 1.5 ഗ്രാം വീതം കഞ്ചാവാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |