
എന്നും വിദ്യാർത്ഥികൾക്കൊപ്പമാണ് എൽ.ഡി.എഫ് സർക്കാർ. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് വഴി 1000 രൂപ ലഭിക്കുന്നത് ഇതിന് ഉദാഹരണമാണ്. നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചു. എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തണം.
-ഗൗരി കൃഷ്ണ
ബികോം വിദ്യാർത്ഥി,
ആലപ്പുഴ
ജനങ്ങളുടെ കൂടെയുള്ള ആളാവാണം ജയിക്കേണ്ടത്. വിജയിച്ചുകഴിഞ്ഞാൽ മണ്ഡലത്തിൽ തന്നെയുണ്ടാവണം. തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കണം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി പദ്ധതികൾ ആവിഷ്കരിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കൊണ്ടുപോകുന്ന സർക്കാരാണ് അധികാരത്തിലെത്തേണ്ടത്.
-അഭിഷേക് വി. ഗോപാൽ
എം.സി.എ വിദ്യാർത്ഥി,
ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |