SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

25സീറ്റ് വരെ നേടാൻ ലീഗിന് കരുത്തുണ്ട്

a

ഏത് രാഷ്ട്രീയ സാഹചര്യത്തിലായാലും കേരളത്തിൽ 10 മുതൽ 25 സീറ്റ് വരെ നേടാൻ പ്രാപ്തിയുള്ള പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.ഒറ്റയ്ക്കോ മുന്നണിയോടൊപ്പമോ മത്സരിച്ചാലും വിജയിക്കാനുള്ള ശക്തി ലീഗിനുണ്ട്. സമൂഹത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് ലീഗ് നടത്തിവരുന്നത്.ഈ വിജയം സി.പി.എമ്മിനും കോൺഗ്രസിനും ലഭിക്കില്ല.

- ജി. സുധാകരൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA