
തിരുവനന്തപുരം: ബെവ്കോയുടെ വിദേശ മദ്യ ചില്ലറ വില്പനശാലകൾ തിരുവോണ ദിവസമായ 26നും ഗുരുജയന്തി ദിവസമായ 28നും അവധിയായിരിക്കും. എന്നാൽ കൺസ്യൂമർഫെഡിന്റെ ഷോപ്പുകളും ബാറുകളും 26ന് പതിവുപോലെ പ്രവർത്തിക്കും. 28ന് എല്ലാ മദ്യശാലകൾക്കും അവധിയായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |