SignIn
Kerala Kaumudi Online
Saturday, 30 May 2026 5.46 PM IST

സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ

police

ന്യൂഡൽഹി: സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചവർ. പൊലീസ് സേന:

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാർ.ബി, അസിസ്റ്റന്റ് കമാൻഡന്റ് സ്പെഷ്യൽ ആംഡ് പൊലീസ് ശ്രീകുമാരൻ.ജി, മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി ഗംഗാധരൻ.എം, എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി ഷാബു.ആർ, കണ്ണൂർ റൂറൽ എ.എസ്.പി വിനോദ് എം.പി, മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റെജി എം.കുന്നിപ്പറമ്പൻ, തൃശൂർ ഐ.ആർ.ബി മോട്ടോർ ട്രാൻസ്പോർട്ട് ഡിവൈ.എസ്.പി വർഗീസ് കെ.ജെ, കോട്ടയം ജില്ലാ ലീഗൽ സെൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ എം.എസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ രാജപ്പൻ, മലപ്പുറം ക്രൈംബ്രാഞ്ച് എ.എസ്.ഐ ബിന്ദു.എം.

അഗ്‌നിശമന സേന: തിരുവനന്തപുരം ജില്ലാ ഫയർ ഒാഫീസർ സൂരജ്.എസ്, പേരാമ്പ്ര ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഒാഫീസർ പ്രേമൻ പി.സി, കോട്ടയം ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഒാഫീസർ സാലി.കെ.ടി, കൊയിലാണ്ടി ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഒാഫീസർ ബാബു. പി.കെ, തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഒാഫീസർ സെബാസ്റ്റ്യൻ.വി.

ജയിൽ വകുപ്പ്: രാജീവ് ടി.ആർ (വിയ്യൂർ അതിസുരക്ഷാ ജയിൽ സൂപ്രണ്ട്), ഉദയകുമാർ. വി (ദേവികുളം സ്പെഷ്യൽ സബ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട്), രാധാകൃഷ്ണൻ.എം(ഡെപ്യൂട്ടി സൂപ്രണ്ട്), ഷാജി.സി (പൊൻകുന്നം സ്പെഷ്യൽ സബ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട്), ഉണ്ണികൃഷ്ണൻ.പി(വിയ്യൂർ അതിസുരക്ഷാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട്).

സ്തുത്യർഹ സേവാ മെഡൽ ലഭിച്ച മലയാളികൾ: കെ.എൻ.കൃഷ്‌ണൻ(സബ്‌ ഇൻസ്‌‌പെക്‌ടർ, സി.ആർ.പി.എഫ്), ഡോൺ കെ.ജോസ്(ഡെ. ഡയറക്‌ടർ, ആഭ്യന്തര മന്ത്രാലയം), പ്രകാശ് ബാബു.എൻ(അസി. ഡയറക്‌ടർ, ആഭ്യന്തര മന്ത്രാലയം), ജോർജ് വർഗീസ്(അസി. സെൻട്രൽ ഇന്റലിജൻസ് ഒാഫീസർ, ആഭ്യന്തര മന്ത്രാലയം), രവിചന്ദ്രൻ പുത്തൂർ(അസി. സബ്‌ ഇൻസ്‌പെക്‌ടർ, ആർ.പി.എഫ്).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA