
ബി.എ/ ബി.കോം/ബി.എസ്‌സി മാത്തമാറ്റിക്സ്/ബി.ബി.എ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഏഴ്, എട്ട് സെമസ്റ്റർ ബിഡെസ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രീവിയസ് (വിദൂരവിദ്യാഭ്യാസം – 2006 സ്‌കീം) & ഫൈനൽ (വിദൂരവിദ്യാഭ്യാസം – 2009 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എ മ്യൂസിക് ഫൈനൽ (വിദൂരവിദ്യാഭ്യാസം – 2006 സ്‌കീം) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റർ ബി.എ മലയാളം വിത്ത് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ട്രാൻസ്‌ലേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്, മാർച്ച് പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ ആരംഭിക്കും.
ഒന്നാം വർഷ ബി.ബി.എ (പ്രൈവറ്റ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡ്/ ഹാൾടിക്കറ്റുമായി 25 മുതൽ ഏപ്രിൽ ഒന്നു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ ബി. എ., മൂന്നാം സെമസ്റ്റർബി. എഫ്. എ. (സ്പെഷ്യൽ പരീക്ഷ), ഒന്നാം സെമസ്റ്റർ എഫ്. വൈ. യു. ജി. പി (പുനഃപരീക്ഷ), രണ്ടാം സെമസ്റ്റർ എം. എ./എം. എസ്‌സി/എം. പി. ഇ. എസ്./എം. എസ്. ഡബ്ല്യു/ എം. എഫ്. എ/ പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ് / ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി /പി. ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി, പി. ജി. ഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജി, രണ്ടും നാലും സെമസ്റ്റർ ഡിസാസ്റ്റർ മാനേജ്‌മെന്റ്, നാലാം സെമസ്റ്റർ എം. എ/എം. എസ് സി./ എം. പി. ഇ. എസ്./എം. എഫ്. എ /എം. എസ്. ഡബ്ല്യു, രണ്ടും, നാലും സെമസ്റ്റർ എഫ്. വൈ. യു. ജി. പി പരീക്ഷകളുടെ ടൈംടേബിളാണ് പ്രസിദ്ധീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |