SignIn
Kerala Kaumudi Online
Thursday, 21 May 2026 4.44 AM IST

ഗുലാത്തി ഇൻസ്റ്റി​റ്റ്യൂട്ട്: അപേക്ഷ തീയതി നീട്ടി

a

തിരുവനന്തപുരം:ഗുലാത്തി ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് ജൂൺ 15വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ദ്ധർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചുള്ളതാണ് കോഴ്സ്. വിദ്യാർത്ഥികൾ, സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 14 വിഭാഗങ്ങൾക്ക് ഫീസിൽ ഇളവുണ്ട്. വി​ശദവിവരങ്ങൾക്ക് www.gift.res.in. ഹെൽപ്പ്‌ലൈൻ നമ്പർ: 04712596970, 9746972011, 9349727106, 9995446032.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA