SignIn
Kerala Kaumudi Online
Thursday, 21 May 2026 4.49 AM IST

എം.ജി സർവകലാശാല

a

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി (2025 അഡ്മിഷൻ റഗുലർ, 2020 മുതൽ 2024 അഡ്മിഷനുകൾ സപ്ലിമെൻറ്റി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാംമേഴ്‌സി ചാൻസ്) ത്രിവത്സര എൽ എൽ.ബി (2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ 2 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

പരീക്ഷാ ഫലം

അഞ്ചും ആറും സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.കോം (സി.ബി.സി.എസ്.എസ്) (2012 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA