SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.04 AM IST

മെഡിക്കൽ പ്രവേശനം 5വരെ

a

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർ 5ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം.വെബ്സൈറ്റ്: www.cee.kerala.gov.in. ഹെൽപ് ലൈൻ: 04712332120, 2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA