
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാൻ സി.പി.ഐ. നേതൃത്വം മുൻകൈ എടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനൻ പറഞ്ഞു. സി.പി.ഐ. ഇല്ലാത്ത എൽ.ഡി.എഫിനെക്കുറിച്ച് സി.പി.എം. ഒരു ഘട്ടത്തിലും ആലോചിക്കുക പോലും ചെയ്യുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുമുണ്ട്. മുസ്ളീം ലീഗിന്റേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും സി.എം.മോഹനൻ പറഞ്ഞു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |