SignIn
Kerala Kaumudi Online
Friday, 21 August 2026 12.51 AM IST

കെ.സി.എൽ : ആദ്യ ജയം തൃശൂരിന്

READ ENGLISH VERSION

kcl

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ കൊടിയേറിയ കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്. ഏഴ് വിക്കറ്റിന് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെയാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത കാലിക്കറ്റ് 137/8ൽ ഒതുങ്ങിയപ്പോൾ, തൃശൂർ 16.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തൃശൂരിന്റെ നിഖിൽ തോട്ടത്ത് (59*) സീസണിലെ ആദ്യ അർദ്ധസെഞ്ച്വറിയുമായി പ്ളേയർ ഒഫ് ദ മാച്ചായി.

ഇന്നത്തെ മത്സരങ്ങൾ

ട്രിവാൻഡ്രം റോയൽസ് Vs ആലപ്പി റിപ്പിൾസ്

2.30 pm മുതൽ

കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് Vs കൊച്ചി ബ്ളൂ ടൈഗേഴ്സ്

6.45 pm മുതൽ

സ്റ്റാർസ്പോർട്സ് 3യിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA