SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

മുഖ്യമന്ത്രി ഡൽഹിക്ക്, പ്രധാനമന്ത്രിയെ കാണും

s

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഈ മാസം 29ന് ഡൽഹിക്ക് പോകും. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയാണ് ലക്ഷ്യം. 29ന് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമാവും യാത്ര. മുഖ്യമന്ത്രി ആയ ശേഷമുള്ള ആദ്യ ഡൽഹി യാത്രയിൽ എ.ഐ.സി.സി നേതാക്കളെയും കാണാൻ സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA