SignIn
Kerala Kaumudi Online
Thursday, 25 June 2026 3.24 PM IST

വയറ്റിൽ കത്രിക: ഹർഷീന മുഖ്യമന്ത്രിയെ കാണും

e

കോഴിക്കോട്: അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ജീവിക്കേണ്ടിവന്ന ഹർഷീനയും സമരസമിതിയും നീതി തേടി മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. 26ന് തിരുവനന്തപുരത്തെത്തി നേരിൽ കാണുമെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു. 2017ൽ തുടങ്ങിയ ദുരിതവും പോരാട്ടങ്ങളും തുടരുന്നതിനിടെ സർക്കാർ മാറിയത് വലിയ ആശ്വാസമായാണ് കാണുന്നതെന്ന് ഹർഷീന പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA