SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

വിഴിഞ്ഞത്ത് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷന് അനുമതി

k

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ഐ.ഇയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷന് അനുമതിയായി.ഇതിലൂടെ തുറമുഖത്തിലേക്കുള്ള കയറ്റുമതി ഇറക്കുമതി കാർഗോകളുടെ പ്രവത്തങ്ങൾ കണ്ടെയ്‌നർ ഫ്രയ്‌റ്റ് സ്‌റ്റേഷൻ വഴി നിർവഹിക്കുംവ്യവസായ വകുപ്പിന്റെയും കെ.എസ്.ഐ.ഇ യുടെയും വരുമാനം വർദ്ധിപ്പിക്കാനും ചരക്ക് നീക്കം കൂടുതൽ വേഗത്തിലാക്കാനും സാധിക്കും. കസ്‌റ്റംസ് ക്ലിയറൻസിനും കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഇത് നിർണായക പങ്കു വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA