SignIn
Kerala Kaumudi Online
Friday, 21 August 2026 12.52 AM IST

പൊലീസുകാർക്ക് ഓണം ഡ്യൂട്ടി അലവൻസ് ഇരട്ടിയാക്കി

kerala-police

തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവൻസ് ഇരട്ടിയാക്കി.നിലവിൽ 500രൂപയാണ് നൽകിയിരുന്നത്.അത് 1000രൂപയാക്കി വർദ്ധിപ്പിച്ചു.ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് അലവൻസ് ലഭിക്കുക. അലവൻസ് തുക വർധിപ്പിണമെന്ന് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA