SignIn
Kerala Kaumudi Online
Saturday, 30 May 2026 5.46 PM IST

കേരളസർവകലാശാല പരീക്ഷ വിജ്ഞാപനം

p

അഞ്ചാം സെമസ്റ്റർ ബി.ടെക്. പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് (2008 & 2013 സ്‌കീം), ഏഴാം സെമസ്റ്റർ (2008 സ്‌കീം) ജനുവരി 2025 എന്നിവയുടെ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ കരിയർ റലേറ്റഡ് ബി.എ., ബി.എസ്‌സി.,
ബികോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. പരീക്ഷകൾക്ക്
പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ 3 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും ഓൺലൈനായി അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. കെമിസ്ട്രി
ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 31 ന് നടത്തും.

റഗുലർ ബി.ടെക് ആറാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന
ബി.ടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് നാലാം സെമസ്റ്റർ മേയ് 2024, ആറാം സെമസ്റ്റർ നവംബർ 2024 (2013 സ്‌കീം) എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എ. മ്യൂസിക്, എം.എ.
മ്യൂസിക് (വയലിൻ) & എം.എ. ഡാൻസ് (കേരള നടനം) പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ബി.​ഫാം​ ​പ്ര​വേ​ശ​നം

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​തി​നും​ ​ഹ​യ​ർ​ ​ഓ​പ്ഷ​ൻ​ ​പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ ​റ​ദ്ദാ​ക്കു​ന്ന​തി​നും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ 28​ന് ​വൈ​കി​ട്ട് 5​വ​രെ​ ​സൗ​ക​ര്യം.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന​കം​ ​ഓ​ൺ​ലൈ​നാ​യി​ ​ഓ​പ്ഷ​നു​ക​ൾ​ ​സ്ഥി​രീ​ക​രി​ക്കാ​ത്ത​വ​രെ​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ലേ​ക്ക് ​പ​രി​ഗ​ണി​ക്കി​ല്ല.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:2023​ലെ​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റ് ​കെ.​എ​സ്.​ഇ.​ബി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​പു​രു​ഷ​ൻ​മാ​രു​ടേ​യും,​ ​വ​നി​ത​ക​ളു​ടേ​യും​ ​വോ​ളി​ബോ​ൾ,​ബാ​സ്‌​ക​റ്റ്‌​ബോ​ൾ​ ​ടീ​മു​ക​ളി​ൽ​ ​ഓ​രോ​ന്നി​ലും​ ​ര​ണ്ട് ​വീ​ത​വും,​ഫു​ട്‌​ബോ​ൾ​ ​പു​രു​ഷ​ ​ടീ​മി​ൽ​ ​മൂ​ന്ന് ​വീ​ത​വു​മാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​k​s​e​b.​i​n​ൽ.

റൂ​സ​യി​ൽ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഷ്ട്രീ​യ​ ​ഉ​ച്ച​ത​ർ​ ​ശി​ക്ഷാ​ ​അ​ഭി​യ​ന്റെ​ ​(​റൂ​സ​)​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സം​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​വ്യ​വ​സ്ഥ​യി​ൽ​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ,​ ​പ്രോ​ഗ്രാം​ ​അ​സി​സ്റ്റ​ന്റ് ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​വു​മാ​ണ് ​പ്രോ​ഗ്രാം​ ​മാ​നേ​ജ​രു​ടെ​ ​യോ​ഗ്യ​ത.​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലു​ള്ള​ ​ആ​ശ​യ​വി​നി​മ​യ​ ​ശേ​ഷി​ ​ന​ർ​ബ​ന്ധ​മാ​ണ്.​ ​ബി​രു​ദ​വും​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​വു​മാ​ണ് ​പ്രോ​ഗ്രാം​ ​അ​സി​സ്റ്റ​ന്റി​ന്റെ​ ​യോ​ഗ്യ​ത.​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലോ​ ​പ​ദ്ധ​തി​ക​ളി​ലോ​ 4​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​അ​ഭി​കാ​മ്യം.​ ​പ്രാ​യ​പ​രി​ധി​ 22​-40​ ​വ​യ​സ്സ്.​ ​അ​ഭി​മു​ഖം​ ​മു​ഖേ​ന​ ​ആ​യി​രി​ക്കും​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​ഫെ​ബ്രു​വ​രി​ 10​ ​വൈ​കി​ട്ട് 5​ ​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഇ​-​മെ​യി​ൽ​;​ ​k​e​r​a​l​a​r​u​s​a​@​g​m​a​i​l.​c​o​m​ ​ഫോ​ൺ​:​ 0471​ 2303036.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA