SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.58 AM IST

കേരള സർവകലാശാല പരീക്ഷ

p

നാലു വർഷ ബിരുദം രണ്ടാം സെമസ്റ്റർ ജൂൺ പരീക്ഷകളുടെ ഓൺലൈൻ

രജിസ്ട്രേഷൻ 28 മുതൽ ആരംഭിക്കും.

ആറാം സെമസ്റ്റർ ഇൻറ്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽ എൽ ബി ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു.

ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് കോഴ്‌സ് - 2013 സ്കീം -ഒന്നാം സെമസ്റ്റർ (ഏപ്രിൽ 2025), മൂന്നാം സെമസ്റ്റർ (ഫെബ്രുവരി 2025) എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധികരിച്ചു.

മൂന്നാം സെമസ്റ്റർ എം.എ മ്യൂസിക് (വയലിൻ), എം.എ മ്യൂസിക് (വീണ), എം.എ മ്യൂസിക് (വോക്കൽ), എം.എ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോഗ്രാഫി), എം.എ ഇസ്ലാമിക് ഹിസ്റ്ററി
പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് ഡിസംബർ പരീക്ഷയുടെ

സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ ഡി കാർഡ് /ഹാൾടിക്കറ്റുമായി 29 മുതൽ
ജൂൺ 5 വരെയുള്ള പ്രവൃത്തിദിനങ്ങളിൽഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.

ഓ​ർ​മി​ക്കാ​ൻ...

1.​ ​കെ​മാ​റ്റ് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​മേ​യ് 31​ന് ​ന​ട​ക്കു​ന്ന​ ​കേ​ര​ള​ ​മാ​നേ​ജ്മെ​ന്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ന്റെ​ ​(​കെ​മാ​റ്റ് ​സെ​ഷ​ൻ​ 2​-​ 2026​)​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA