SignIn
Kerala Kaumudi Online
Thursday, 21 May 2026 4.49 AM IST

എൽ.പി.ജി വാർ റൂം മാറ്റി

a

തിരുവനന്തപുരം: മദ്ധ്യ പൂർവേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എൽ.പിജി/പി.എൻ.ജി (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനും പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനുമായി സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രവർത്തിച്ചിരുന്ന 'എൽ.പി.ജി വാർ റൂമി' ന്റെ പ്രവർത്തനം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറേറ്റിലേക്ക് മാറ്റിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. നമ്പർ : 04712320577. പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA