
തിരുവനന്തപുരം:കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) പ്രവേശനത്തിനുള്ള അഭിമുഖം 25 ന് രാവിലെ 10.30ന് തൈക്കാട് കിറ്റ്സ് കാമ്പസ്സിൽ നടത്തും.അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും തയ്യാറെടുക്കുന്നവർക്കും പങ്കെടുക്കാം.വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |