SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.51 PM IST

'കേരളം എൻ.ഡി.എയ്ക്ക് അനുകൂലം' മലയാളത്തിൽ മോദിയുടെ ട്വീറ്റ്

pm-narendra-

ന്യൂഡൽഹി: കേരളത്തിന്റെ പൊതുവായ മനോഭാവം എൻ.ഡി.എയ്ക്ക് അനുകൂലമെന്ന് മലയാളത്തിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ പാലക്കാട്ടെയും തൃശൂരിലെയും തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ഡൽഹിയിൽ നിന്നു തിരിക്കുന്നതിന് മുൻപാണ് അദ്ദേഹം എക്സിൽ ഇങ്ങനെ കുറിച്ചത്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്‌തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA