SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.51 AM IST

നിര്യാതനായി കുമാരൻ

Increase Font Size Decrease Font Size Print Page
kumaran

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിൽ വ്യാപാരിയായിരുന്ന കുറ്റിയിൽ പുതിയപുരയിൽ ചക്കരയൻ കുമാരൻ (84) നിര്യാതനായി. ഭാര്യ: പി.പി. ശ്രീമതി. മക്കൾ: പി.പി. രാജീവൻ (റിട്ട. എയർഫോഴ്സ്), രതി (ലാബ് ടെക്നീഷ്യൻ, പോളാസ് ലാബ്, ധർമ്മശാല), സി. പ്രദീപൻ, സി.റീജ (അദ്ധ്യാപിക, എസ്.എൻ വിദ്യാമന്ദിർ, തളാപ്പ്), സി. പ്രീത (കൂവോട്). മരുമക്കൾ: എം.വി. ബിന്ദു (പറശ്ശിനിക്കടവ്), എം.വി. മുരളീധരൻ (ബിസിനസ്, കോൾമൊട്ട), കെ.ടി. രാജു (പരസ്യവിഭാഗം മാനേജർ, കേരളകൗമുദി കണ്ണൂർ), എം. മനോഹരൻ (ഗൾഫ്). സഞ്ചയനം നാളെ രാവിലെ 9ന്.

TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA