
തിരുവനന്തപുരം : അമ്പലമുക്ക് രാമപുരം പ്രണവം ആർ.ആർ.എ 54-എ-യിൽ എസ്.മുരളീധരൻ നായർ (63, കേരളകൗമുദി) നിര്യാതനായി.ഭാര്യ ഒ.എസ്.വിജയകുമാരി.മക്കൾ പ്രണവ്.എം.വി (ബിസിനസ്), പ്രശാന്ത് എം.വി (ടെക്നോപാർക്ക്), മരുമക്കൾ പ്രവിത.ആർ.പിള്ള (കോളേജ് അദ്ധ്യാപിക),അഞ്ജലി.യു.എസ് (കോളേജ് അദ്ധ്യാപിക).സംസ്കാരം വെള്ളിയാഴ്ച തൈക്കാട് ശാന്തികവാടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |