SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത

pension

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ സർവീസ് പെൻഷൻകാർക്ക് സർക്കാർ 1250 രൂപ ഉത്സവബത്ത അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വിരമിച്ച പെൻഷൻകാർക്കും തുക ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA