
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ ഇന്നു മുതൽ വിതരണം ചെയ്യും. ഇതിനായി ഇന്നലെ 1105 കോടി അനുവദിച്ചു. 59.47ലക്ഷം പേർക്ക് 2000 രൂപ വീതം സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ 951.40 കോടിയും 16 ക്ഷേമനിധി ബോർഡുകളിലെ 6.59 ലക്ഷം പേർക്ക് പെൻഷൻ നൽകാൻ 130.32 കോടിയുമാണ് അനുവദിച്ചത്. ദേശീയ സാമൂഹ്യ സഹായ പദ്ധതി, വാർദ്ധക്യ, ഭിന്നശേഷി, വിധവ പെൻഷൻ പദ്ധതിയിലുള്ള 8.46 ലക്ഷം പേർക്ക് പെൻഷൻ നൽകാൻ 24.76 കോടി രൂപയും അനുവദിച്ചു.
The distribution of social security pensions and welfare fund board pensions will begin today. The Kerala government has allocated ₹1,105 crore for the disbursement.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |