SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

പി.ആർ.ഡി അഡിഷണൽ ഡയറക്ടറായി പി. ശ്യാംകുമാർ ചുമതലയേറ്റു

shyam

തിരുവനന്തപുരം: പി.ആർ.ഡി.അഡ്മിനിസ്ട്രേഷൻ വിഭാഗം അഡിഷണൽ ഡയറക്ടറായി പി.ശ്യാംകുമാർ ചുമതലയേറ്റു. 2011 മുതൽ 2016 വരെ പി.ആർ.ഡി മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും 2006ൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പി.ആർ.ഡി.വിഭാഗത്തിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ,ബാലാവകാശ കമ്മിഷൻ,ഹൗസിംഗ്‌ബോർഡ് എന്നിവിടങ്ങളിൽ പബ്ലിക് റിലേഷൻസ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പി.ആർ.ഡി പ്ലാനിംഗ് വിഭാഗത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാഗോർ തിയേറ്റർ മാനേജർ,വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ,എറണാകുളം,കൊല്ലം മേഖലകളിലെ ഡപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA