തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു. 2017 ഐ,എ,എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. സബ് കളക്ടർ , ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ, അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ ഡിപ്പാർട്ടുമെന്റ് ഡയറക്ടർ, കെ എസ് ബി.സി.ഡി.സി എം ഡി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എൻജിനീയറിംഗ് ബിരുദധാരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |