SignIn
Kerala Kaumudi Online
Sunday, 17 May 2026 1.50 AM IST

ആദ്യനാൾ അതിവേഗം 

vd-satheeshan

രാവിലെ 10.45: വി.ഡി.സതീശൻ കൊച്ചിയിൽ നിന്ന് കന്റോൺമെന്റ് ഹൗസിൽ. പി.ജെ.ജോസഫ്, കേരളകോൺഗ്രസ് നേതാക്കളുമായിചർച്ച

11.50: പാണക്കാട് ഹൗസിൽ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച

12.30: രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിൽ കൂടികാഴ്ച

12.55: കെ.സി.വേണുഗോപാലിന്റെ നാലാഞ്ചിറയിലെ വസതിയിൽ കൂടിക്കാഴ്ച

1.45: കന്റോൺമെന്റ് ഹൗസിലേക്ക്

2.30മുതൽരാത്രി വരെ: കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും ഘടകക്ഷിനേതാക്കളുമായി പ്രത്യേക ചർച്ചകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA