SignIn
Kerala Kaumudi Online
Saturday, 30 May 2026 8.01 PM IST

കായംകുളത്ത് യുവതിക്ക് പാമ്പുകടിയേറ്റു

a

ആലപ്പുഴ:കായംകുളം കൃഷ്ണപുരത്ത് യുവതിക്ക് പാമ്പുകടിയേറ്റു.ആര്യയ്ക്കാണ് (26)ഇന്നലെ വൈകുന്നേരം പാമ്പുകടിയേറ്റത്.ഇവരെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകി.ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നൂറനാടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKEBITE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA