SignIn
Kerala Kaumudi Online
Thursday, 25 June 2026 2.21 PM IST

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു: സുപ്രീംകോടതിയിൽ ടി.എൻ. പ്രതാപൻ

d

ന്യൂഡൽഹി: വനിതാബിൽ പരാജയപ്പെട്ടതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദൂരദർശൻ മുഖേന നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമെന്ന് സുപ്രീംകോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനാണ് ഹർജിക്കാരൻ. മോദി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടുന്നില്ല. കാരണം കാണിക്കൽ നോട്ടീസയയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണമെന്നും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TN PRATHAPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA