SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

മദ്യനയം യു.ഡി.എഫ് ചർച്ച ചെയ്യും

a

തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തിൽ മദ്യനയം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് കൺവീനർ അടൂർ പ്രകാശ് എം.പി. യു.ഡി.എഫ് യോഗം ചേരാൻ സമയം നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സമയം അനുസരിച്ച് യോഗം ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യം പ്രകടന പത്രികയിൽ പറഞ്ഞിരുന്നില്ലല്ലോ എന്ന ചോദ്യത്തിന് പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ മാത്രമല്ലല്ലോ ബഡ്ജറ്റിൽ വരുന്നതെന്നായിരുന്നു മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA