SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.43 AM IST

നിര്യാതയായി

deepthi

ആലപ്പുഴ: ചേപ്പാട് കന്നിമേൽ മക്കാട്ട് ഗോപകുമാറിന്റെ (കെ.എസ്.ആർ.ടി.സി, ഹരിപ്പാട് ) ഭാര്യ ടി.ആർ.ദീപ്തി (39) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: അപർണ. കൊല്ലം തഴവ കുതിരപ്പന്തി ശ്രീഭവനിൽ രാമചന്ദ്രൻ പിള്ള - തങ്കമണി അമ്മ ദമ്പതികളുടെ മകളാണ്. കേരളകൗമുദി ആലപ്പുഴ ചീഫ് റിപ്പോർട്ടർ ദീപു.ആർ സഹോദരനാണ്. മറ്റൊരു സഹോദരൻ പരേതനായ ദിലീപ്. സഞ്ചയനം 12ന് രാവിലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA