SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.18 AM IST

കേരാഫെഡ് വെളിച്ചെണ്ണ ലിറ്ററിന് 299 രൂപ

kera

തിരുവനന്തപുരം: ഓണം വിപണി ലക്ഷ്യമിട്ട് കേര വെളിച്ചെണ്ണയ്ക്ക് വീണ്ടും വില കുറച്ചു . ഒരു ലിറ്റർ പാക്കറ്റിന് 332 രൂപയിൽ നിന്ന് 299 രൂപയായും 500 എം.എല്ലിന്റെ പാക്കറ്റിന് 167 രൂപയിൽ നിന്ന് 151 രൂപയായും കുറച്ചു. കേരള സർക്കാർ സ്ഥാപനമായ കേരാഫെഡിന്റെ ഉത്പന്നമാണ് കേര വെളിച്ചെണ്ണ. എന്നാൽ കേരയുടെ പേരിനോട് സാദൃശ്യമുള്ള നിരവധി വ്യാജ ബ്രാൻഡുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ഉപഭോക്താക്കൾ വഞ്ചിതരാകാതിരിക്കാൻ കേരഫെഡിന്റെ ലോഗോയുള്ള കേര നോക്കി വാങ്ങണമെന്നും അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERA, COCONUT OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA