
തിരുവനന്തപുരം:ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്കിൽസിൽ ഏപ്രിൽ അവസാനം ആരംഭിക്കുന്ന യു.ജി.സി-നെറ്റ് പേപ്പർ-I, II (ഹൈബ്രിഡ് മോഡ്) പരിശീലനത്തിന് അപേക്ഷിക്കാം. പേപ്പർ- II -ൽ കമ്പ്യൂട്ടർ സയൻസ്,മാനേജ്‌മെന്റ്,ടൂറിസം മാനേജ്‌മെന്റ്,മലയാളം,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് പരിശീലനം.രജിസ്റ്റർ ചെയ്യുന്നതിന് :8136882389, 9495069307, 8547005087, 0471-2660512.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |