SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.29 PM IST

കേരളസർവകലാശാല പരീക്ഷ റദ്ദാക്കി

Increase Font Size Decrease Font Size Print Page
p

മാരാരിക്കുളം ശോഭാ കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാർച്ച് 30 ന് നടത്തിയ നാലാം സെമസ്​റ്റർ ബി.എഡ് ഓൺലൈൻ ഒന്നാം സെഷൻ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 2026 7ന് ചൊവ്വാഴ്ച നടത്തും. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാ​റ്റമില്ല.

എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പ്രീവിയസ് ഇയർ മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


നിയമ ബിരുദകോഴ്സുകളുടെ എല്ലാ സെമസ്​റ്ററുകളുടെയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാർത്ഥികൾക്കും (2022 അഡ്മിഷൻ) പഞ്ചവത്സര നിയമ വിദ്യാർത്ഥികൾക്കും (2020 അഡ്മിഷൻ) അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവർക്കും പരീക്ഷ വിജയിക്കാൻ സാധിക്കാത്ത ഇന്റേണൽ മാർക്ക് പത്തിൽ കുറവുള്ളവർക്കും അപേക്ഷിക്കാം.ഒരുപേപ്പറിന് 525 രൂപ നിരക്കിൽ ഒരു സെമസ്​റ്ററിന് പരമാവധി 2100 രൂപ അടയ്ക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം ടി.കെ.എംകോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ആരംഭിക്കുന്നപോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി , സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 9495157428.


ഹിന്ദി പഠന വകുപ്പിൽ പി.ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ, അഡ്മിനിസ്‌ട്രേ​റ്റീവ് ഡ്രാറ്റ്ഫിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സുകളിൽ പ്രവേശനത്തിന് 6 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. അസ്സൽ സർട്ടിഫിക്ക​റ്റുമായി രാവിലെ 10ന് കാര്യവട്ടം ക്യാമ്പസ്സിലുള്ള ഹിന്ദി പഠന വകുപ്പിൽ എത്തണം. ഫോൺ : 9446291350, 04712308649

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ


എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ച്ച്.​എം​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2002,​ 2001​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ 2025​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 14​ ​മു​ത​ൽ​ ​പാ​ലാ​ ​സെ​ന്റ് ​ജോ​സ​ഫ്സ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​തീ​യ​തി
മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​എം.​എ,​ ​എം.​എ​സ്‌​സി,​ ​എം.​കോം​ ​(​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2016,​ 2017​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ര​ണ്ടാം​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2015​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2014​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​സ്പെ​ഷ്യ​ൽ​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​ഫെ​ബ്രു​വ​രി​ 2026​ ​പ​രീ​ക്ഷ​ക​ൾ​ 20​ ​മു​ത​ൽ​ ​ന​ട​ക്കും.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഡി​പ്ലോമ
കോ​ഴ്‌​സി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​'​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​ജീ​വി​ത​വും​ ​ദ​ർ​ശ​ന​വും​'​ ​എ​ന്ന​ ​ഒ​രു​ ​വ​ർ​ഷ​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​ജീ​വി​തം,​ ​സാ​മൂ​ഹി​ക​വും​ ​സാ​സ്‌​കാ​രി​ക​വും​ ​മ​ത​പ​ര​വു​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ൾ,​ ​ഗു​രു​വി​ന്റെ​ ​ര​ച​ന​ക​ളും​ ​പ്ര​സം​ഗ​ങ്ങ​ളും,​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​ദ​ർ​ശ​നം​ ​എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന​ ​പ​ഠ​ന​മേ​ഖ​ല​ക​ൾ.
6​ ​മു​ത​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ക്കും.​ 25​ന് ​മു​മ്പ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​​​ ​s​t​p.​s​g​o​u.​a​c.​i​n​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​അ​ഥ​വാ​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ ​വി​ജ​യി​ച്ചി​രി​ക്ക​ണം.​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​ര​ണ്ട് ​സെ​മ​സ്റ്റ​റു​ക​ളി​ലാ​യി​ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ ​കോ​ഴ്സി​ന് ​ഓ​ൺ​ലൈ​ൻ​ ​ഓ​ഫ്‌​ ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ ​(​ഹൈ​ബ്രി​ഡ് ​മോ​ഡി​ൽ​)​ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
മ​ല​യാ​ളം​ ​ബോ​ധ​ന​മാ​ദ്ധ്യ​മ​മാ​യു​ള്ള​ ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ ​ആ​കെ​ 24​ ​ക്രെ​ഡി​റ്റു​ക​ളാ​ണു​ള്ള​ത്.
​​മു​പ്പ​ത് ​ശ​ത​മാ​നം​ ​ഇ​ന്റേ​ണ​ൽ​ ​മാ​ർ​ക്കും​ ​എ​ഴു​പ​ത് ​ശ​ത​മാ​നം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷാ​ ​മാ​ർ​ക്കും​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​മൂ​ല്യ​നി​ർ​ണ​യം.​ ​അ​പേ​ക്ഷാ​ ​സ​മ​യ​ത്ത് 250​ ​രൂ​പ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സാ​യി​ ​ഒ​ടു​ക്ക​ണം.​ ​സെ​മ​സ്റ്റ​ർ​ ​ഫീ​സ്,​ ​പ​രീ​ക്ഷാ​ ​ഫീ​സ്,​ ​സി​ല​ബ​സ് ​എ​ന്നി​വ​യ്ക്കാ​യി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.
അ​പേ​ക്ഷ​ക​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യു​ടെ​യും​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​അ​പേ​ക്ഷാ​ ​വേ​ള​യി​ൽ​ ​പോ​ർ​ട്ട​ലി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​മേ​യ് 10​ന് ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​​​പ്ര​വേ​ശ​ന​ ​സം​ബ​ന്ധ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 9188909901,​ 0474​-2966841​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ലും​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ക്ക് 9188909903​ ​എ​ന്ന​ ​ന​മ്പ​രി​ലും​ ​ബ​ന്ധ​പ്പെ​ടാം.

TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.