SignIn
Kerala Kaumudi Online
Sunday, 26 April 2026 3.44 AM IST

കേരളസർവകലാശാല

Increase Font Size Decrease Font Size Print Page
p

പി.ജി &എം.ടെക്
(സി.എസ്.എസ്) പ്രവേശനം

വിവിധ പഠനവകുപ്പുകളിലെ എം.എ.,
എം.എസ്.സി., എം.കോം., എം.സി.ജെ., എം.എസ്.ഡബ്ല്യു.,
എം.ലിബ്.ഐ.എസ്.സി., എം.എഡ്., എൽ എൽ.എം., എം.ടെക്
കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.
കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന
യോഗ്യത. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ്
അഡ്മിഷൻ.അപേക്ഷകൾ https://admissions.keralauniversity.ac.in ലൂടെ സമർപ്പിക്കണം. അപേക്ഷാഫീസ്:ജനറൽ : 1500.
എസ്.സി / എസ്.ടി : 750. ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2308328 മൊബൈൽ:
9188524612 ഇമെയിൽ :csspghelp2026@gmail.com

നാലുവർഷ ബിരുദ
(സി.എസ്.എസ്) പ്രവേശനം

വിവിധ പഠനവകുപ്പുകളിൽ നാലു വർഷ
ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (2026 അഡ്മിഷൻ) പ്രവേശനത്തിന് ഓൺലൈനായി
ഏപ്രിൽ 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ഹയർ സെക്കൻഡറി
തത്തുല്യം. പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം
പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ
അപേക്ഷകൾ https://admissions.keralauniversity.ac.in ലൂടെ
സമർപ്പിക്കണം. അപേക്ഷാഫീസ്:ജനറൽ : 1200. എസ്.സി /
എസ്.ടി : 600. ഏപ്രിൽ
30നകം അപേക്ഷിക്കണം.
ഫോൺ: 0471-2308328 മൊബൈൽ: 9188524612
ഇമെയിൽ :cssfyugphelp2026@gmail.com

പരീക്ഷാഫലം

നാലാം
സെമസ്റ്റർ എം.എഡ് പരീക്ഷ (2022 സ്കീം റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മേയ് 11നകം അപേക്ഷിക്കണം.


B.P,E,D. (നാലു
വർഷ ഇനവേറ്റീവ് കോഴ്സ് 2022 സ്കീം) മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ
(റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.


ജർമൻ A2(Deutch A2) മാർച്ച്) 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് മേയ്
13നകം അപേക്ഷിക്കണം.

ടൈംടേബിൾ

ആറാം സെമസ്റ്റർ ബാച്‌ലർ ഒഫ് സോഷ്യൽ
വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ (വൈവവോസി ആൻഡ്
പ്രോജക്ട്) പരീക്ഷ മേയ് 6 മുതൽ നടത്തും.


ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്
ഏപ്രിൽ 2026 (റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022 & 2021
അഡ്മിഷൻ, മേഴ്‌സി - 2013, 2017, 2018 & 2020 അഡ്മിഷൻ) ബി.എ പ്രൊജക്റ്റ്
/വൈവവോസി പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാവിജ്ഞാപനം

കേരളസർവകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്
കാര്യവട്ടത്തെ ആറാം സെമസ്റ്റർ ബി.ടെക് (2020 സ്കീം - റഗുലർ 2023
അഡ്‌മിഷൻ & സപ്ലിമെന്ററി – 2020, 2021 & 2022 അഡ്‌മിഷൻ)
പരീക്ഷാവിജ്ഞാപനം വെബ്‌സൈറ്റിൽ.

പ്രോജക്ട്/ വൈവാ വോസി

നാലാം
സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം സപ്ലിമെന്ററി 2020 അഡ്‌മിഷൻ &
മേഴ്‌സി ചാൻസ്- 2018, 2019 അഡ്‌മിഷൻ) ഡിഗ്രി പരീക്ഷയുടെ പ്രൊജക്ട്
വൈവാ വോസി 30ന് തൈക്കാട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം
ആൻഡ് ട്രാവൽ സ്റ്റഡീസ് നടത്തും.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ്

സി.ബി.സി.എസ് .എസ് ബി.സി.എ (332) ഡിഗ്രി പരീക്ഷ (2023
അഡ്മിഷൻ - റഗുലർ 2021-2022 അഡ്മിഷൻ സപ്ലിമെന്ററി 2019 - 2021
അഡ്മിഷൻ- സപ്ലിമെന്ററി 2013, 2017, 2018 & 2020 അഡ്മിഷൻ മേഴ്‌സി
ചാൻസ്) പ്രായോഗിക പരീക്ഷകൾ മേയ് 11,12 തീയതികളിൽ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു


ഏ​പ്രി​ൽ​ 29,​ ​മേ​യ് 5,​ 7​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു.

പ്രാ​ക്ടി​ക്കൽ
​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​സ്.​സി​ ​ഫാ​മി​ലി​ ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​റ്റി​ ​സ​യ​ൻ​സ് ​(​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 28​ ​മു​ത​ൽ​ ​ന​ട​ക്കും.

​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ആ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗ്രാ​ഫി​ക് ​ഡി​സൈ​ൻ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇ​മ്പ്രൂ​വ്‌​മെ​ന്റ് 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​മേ​യ് ​നാ​ല് ​മു​ത​ൽ​ ​ന​ട​ക്കും.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ​രീ​ക്ഷാ​ഫ​ലം

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​ര​ണ്ടാം​ ​ബാ​ച്ച് ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളാ​യ​ ​(2023​ ​ജ​നു​വ​രി​ ​അ​ഡ്മി​ഷ​ൻ​)​സോ​ഷ്യോ​ള​ജി,​ ​ഫി​ലോ​സ​ഫി,​ ​ഹി​സ്റ്റ​റി,​ ​ഇ​ക്ക​ണോ​മി​ക്സ് ​വി​ഷ​യ​ങ്ങ​ളു​ടെ​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ചു.
പ​ഠി​താ​ക്ക​ൾ​ക്ക് ​വി​വി​ധ​ ​ലേ​ണ​ർ​ ​സ​പ്പോ​ർ​ട്ട് ​സെ​ന്റ​റു​ക​ളു​ടെ​ ​ക്ര​മ​ത്തി​ൽ​ ​w​w​w.​s​g​o​u.​a​c.​i​n​ ​വ​ഴി​ ​ഫ​ലം​ ​പ​രി​ശോ​ധി​ക്കാം.​ ​കോ​ഴ്സു​ക​ൾ​ ​തി​രി​ച്ചു​ള്ള​ ​മാ​ർ​ക്കു​ക​ളും​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​സെ​മ​സ്റ്റ​ർ​ ​ഗ്രേ​ഡ് ​കാ​ർ​ഡു​ക​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​റി​യി​പ്പ് ​ല​ഭി​ച്ച​ ​ശേ​ഷം​ ​പ​ഠി​താ​ക്ക​ളു​ടെ​ ​ലോ​ഗി​ൻ​ ​വ​ഴി​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​അ​സൈ​ൻ​മെ​ന്റു​ക​ൾ​ ​സ​മ​ർ​പ്പി​ക്കാ​ത്ത​വ​രു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.
പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​​​ന്റെ​ ​സോ​ഫ്റ്റ് ​കോ​പ്പി​ക്കും​ ​e​r​p.​s​g​o​u.​a​c.​i​n​ ​എ​ന്ന​ ​പോ​ർ​ട്ട​ലി​ലെ​ ​ലേ​ണ​ർ​ ​ഡാ​ഷ്ബോ​ർ​ഡി​ലൂ​ടെ​ ​ഇ​ന്ന് ​മു​ത​ൽ​ ​മേ​യ് ​എ​ട്ടു​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​സോ​ഫ്റ്റ് ​കോ​പ്പി​ ​കൈ​പ്പ​റ്റി​യ​ ​ശേ​ഷം​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​വി​​​ല്ല.

സെ​റ്റ് ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​നോ​ൺ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​സം​സ്ഥാ​ന​ത​ല​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യാ​യ​ ​സെ​റ്റി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 50​ ​ശ​ത​മാ​ന​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ബി.​എ​ഡു​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​മേ​യ് 22​ ​ന​കം​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ജ​ന​റ​ൽ​/​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1,300​ ​രൂ​പ​യും​ ​എ​സ്.​സി​/​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​നും​ 750​ ​രൂ​പ​യു​മാ​ണ് ​പ​രീ​ക്ഷാ​ഫീ​സ്.​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ ​മാ​ത്രം​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പ് ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​മേ​യ് 30​ ​ന് ​മു​മ്പ് ​തി​രു​വ​ന​ന്ത​പു​രം​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​റി​ൽ​ ​ല​ഭി​ക്ക​ത്ത​ക്ക​വി​ധം​ ​അ​യ​യ്ക്ക​ണം.

TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.