SignIn
Kerala Kaumudi Online
Thursday, 14 May 2026 2.53 AM IST

കേരളസർവകലാശാല ടൈംടേബിൾ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
p

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2018 സ്കീം –സപ്ലിമെന്ററി/മേഴ്സിചാൻസ്) മേയ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബിഎ സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം,

അഞ്ചാം സെമസ്റ്റർ ബികോം സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാലതീ​യ​തി​ ​നീ​ട്ടി


​എം.​ബി.​എ​ ​അ​ഡ്മി​ഷ​ന് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​തീ​യ​തി​ 30​ ​വ​രെ​ ​നീ​ട്ടി.

പ​രീ​ക്ഷാ​ ​തീ​യ​തി
​ഒ​ന്നു​മു​ത​ൽ​ ​ഏ​ഴു​വ​രെ​ ​സെ​മ​സ്റ്റ​റു​ക​ൾ​ ​ബി.​എ​ച്ച്.​എം​ ​(​പ​ഴ​യ​ ​സ്‌​കീം2017​ ​മു​ത​ൽ​ 2019​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ജൂ​ൺ​ 3​ ​മു​ത​ൽ​ ​ന​ട​ക്കും.
​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​ബി.​സി.​എ​സ്)​ ​ബി.​എ,​ ​ബി.​കോം​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2024​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 3​ ​മു​ത​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം


എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​കോം​ ​(​ഫൈ​വ് ​ഇ​യ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ്)​ ​ഡി​ഗ്രി​ ​(​സി.​ബി.​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​ 2022​ ​അ​ഡ്മി​ഷ​ൻ,​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ 2025​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​പു​നഃ​പ​രി​ശോ​ധ​ന​ ​/​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ ​/​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്ക് 23​ ​വൈ​കി​ട്ട് 5​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഹാ​ൾ​ ​ടി​ക്ക​റ്റ്
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ൽ​ 18​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി,​ ​എം.​എ,​ ​എം.​ടി.​ടി.​എം,​ ​എം.​കോം.,​ ​എം.​എ​സ്.​ഡ​ബ്‌​ള്യു.​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​ ​/​ഇം​പ്രൂ​വ്‌​മെ​ന്റ് 2022​ ​അ​ഡ്മി​ഷ​ൻ​ ​മു​ത​ൽ​)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റു​ക​ളും​ ​നോ​മി​ന​ൽ​ ​റോ​ളു​ക​ളും​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഹാ​ൾ​ ​ടി​ക്ക​റ്റു​ക​ൾ​ ​ല​ഭി​ക്കാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.

Add as a preferred source on Google
TAGS: UNIVERITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA