SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

എൻജിനിയറിംഗ്, ആർക്കിടെക്ചർ അലോട്ട്മെന്റ്

aa

തിരുവനന്തപുരം: എൻജിനിയറിംഗ് കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും ആർക്കിടെക്ചർ കോഴ്‌സിലേയ്ക്കുള്ള രണ്ടാം അലോട്ട്‌മെന്റും www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. എൻജിനിയറിംഗ് അലോട്ട്മെന്റ് ലഭിച്ചവർ 10ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ആർക്കിടെക്ചർ പ്രവേശനം ലഭിച്ചവർ 8ന് വൈകിട്ട് നാലിനകവും പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ: 0471-2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALOTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA