SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

കുസാറ്റിൽ പി.എച്ച്.ഡി പ്രവേശന ടെസ്റ്റ്

aa

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ് ) പി.എച്ച്.ഡി പ്രവേശനത്തിനുള്ള ടെസ്റ്റ് (ഡാറ്റ് 2026) ആഗസ്റ്റ് 3,​5 തീയതികളിലായി നടത്തും. അപ്ലൈഡ് ഇക്കോണോമിക്സ് വകുപ്പിൽ ആഗസ്റ്റ് 3ന് രാവിലെ 10നാണ് ടെസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2862561.

സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ആഗസ്റ്റ് 5ന് രാവിലെ 10.30ന് നടക്കും. വിവരങ്ങൾക്ക് ഫോൺ: 0484 2862471. ഹാൾ ടിക്കറ്റുകൾ ഇമെയിൽ മുഖേന അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA