SignIn
Kerala Kaumudi Online
Thursday, 30 July 2026 4.33 AM IST

എൻജിനിയറിംഗ് പ്രവേശനം ആഗസ്റ്റ് 10വരെ

aa

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികൾ ആഗസ്റ്റ് 10വരെ നീട്ടി. മൂന്നാംഘട്ട അലോട്ട്മെന്റിൽ കാറ്റഗറി മാറ്രം നടപ്പാക്കാനും പരമാവധി സീറ്രുകളിൽ പ്രവേശനം ഉറപ്പാക്കാനുമാണ് സമയം നീട്ടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENGINEERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA